Congress on Monday slammed Bihar Chief Minister Nitish Kumar for praising Prime Minister Narendra Modi, reminding the former that he had once claimed that Modi would ruin this country. <br /> <br />വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ പ്രതിപക്ഷത്ത് ആരുമില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ നേരത്തെ മോദി ഈ രാജ്യത്തെ നശിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ഇപ്പോള്‍ നിതീഷ് കുമാര്‍ മോദിയെ പ്രശംസിക്കുകയാണ്. ഒരു തത്വവും ഇല്ലാത്തയാളാണ് നിതീഷ് കുമാേെറന്നും ആനന്ദ ശര്‍മ വിമര്‍ശിച്ചു. <br />